കെ-​റെ​യി​ൽ: ആ​രും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് കോ​ടി​യേ​രി
Sunday, January 16, 2022 11:55 PM IST
പാ​റ​ശാ​ല: കെ-​റെ​യി​ലി​നാ​യി ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​വ​രു​ടെ​കൂ​ടെ സ​ർ​ക്കാ​രും പാ​ർ​ട്ടി​യും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ആ​രും വ​ഴി​യാ​ധാ​ര​മാ​കി​ല്ല​ന്നും സി​പി​എം സം​സ്ഥാ​നസെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ഭൂ​മി വി​ട്ടു കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ക്ക​റ്റു​വി​ല​യു​ടെ നാ​ലി​ര​ട്ടി​യും മു​നി​സി​പ്പാ​ലി​റ്റി മേ​ഖ​ല​യി​ൽ ര​ണ്ട​ര ഇ​ര​ട്ടി​യും ന​ൽ​കും. സി​പി​എം ജി​ല്ലാ സ​മാ​പ​ന സ​മ്മേ​ള​നം വെ​ർ​ച്വ​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി​യു​ടെ ഇ​ര​ട്ടി തു​ക മു​ട​ക്കി ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​വ​രാ​ണ് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​യാ​ൽ ഇ​നി കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കാ​ണി​ല്ല​ന്നു​ള്ള തി​രി​ച്ച​റി​വാ​ണ് പ​ദ്ധ​തി​യെ എ​തി​ർ​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന​മ​ല്ല മ​റി​ച്ചു അ​മ്പ​തു വ​ർ​ഷ​ത്തെ വി​ക​സ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.