കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ വി​ല​ക്ക്
Saturday, January 22, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9188526670, 9188526671, 9188526674, 9188526675 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

പാ​ള​യം, കാ​ര്യ​വ​ട്ടം കാ​ന്പ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഷ് കൗ​ണ്ട​റു​ക​ളി​ൽ 24 മു​ത​ൽ വെ​ർ​ച്വ​ൽ ടോ​ക്ക​ൺ സ​ന്പ്ര​ദാ​യം വ​ഴി ഫീ​സ് അ​ട​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചു. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും (https://www.keralauniversity.ac.in/application-forms) ടോ​ക്ക​ണ്‍ (https:// pay.keralauniversity.ac.in/ kupay/home) സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ സ​ന്ദ​ർ​ശി​ക്കു​ക.