ന​ഴ്സ​സ് ദി​നാ​ഘോ​ഷം; കിം​സ്ഹെ​ല്‍​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ട​ം
Sunday, May 15, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന മ​ത്സ​ര പ​രി​പാ​ടി​ക​ളി​ല്‍ കിം​സ്ഹെ​ല്‍​ത്ത് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ 68 സ​മ്മാ​ന​ങ്ങ​ളാ​ണ് കിം​സ്ഹെ​ല്‍​ത്തി​ന് ല​ഭി​ച്ച​ത്.​വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ജോ​മോ​ള്‍ ജെ​റി​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അം​ജി​ത് ഖാ​നും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. കിം​സ്ഹെ​ല്‍​ത്തി​ലെ ന​ഴ്സിം​ഗ് വി​ഭാ​ഗം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ക്കാ​മ്മ ഏ​ബ്ര​ഹാം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സൂ​സ​ന്‍ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.