സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, May 27, 2022 12:16 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ചെ​റു​വ​യ്ക്ക​ൽ വാ​ർ​ഡി​ൽ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. പോ​ങ്ങു​മ്മൂ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക്യാ​മ്പ്. ജ​ന​റ​ൽ ഒ​പി കൂ​ടാ​തെ സ്ത്രീ ​രോ​ഗം, വ​ന്ധ്യ​ത എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക ഒ​പി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ല​ഭ്യ​ത അ​നു​സ​രി​ച്ച് മ​രു​ന്ന് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു. മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ന് 9495 136600 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.