പ​രി​ശീ​ല​ന പ​രി​പാ​ടികൾക്ക് തുടക്കമായി
Saturday, June 25, 2022 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വേ​ഗ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളും പു​തി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്നപ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി "സ​ഫ​ലം ശി​ല്പ​ശാ​ല 2022' ഡോ.​ജോ​ർ​ജ്ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ: മേ​രി ജോ​ർ​ജ്, പി.​കെ. വി​ജ​യ​കു​മാ​ർ, ഡി.​ഷു ബീ​ല,എ.​എ​സ്‌.​ച​ന്ദ്ര പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.