ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​ന്നു
Sunday, July 3, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ജി​ല്ല​യി​ല്‍ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​ക​ളു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അം​ഗീ​കൃ​ത ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ല്ലാ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​ക​ളും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രു വി​വ​രം, ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. വി​ലാ​സം: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, ക്ഷേ​മ സ്ഥാ​പ​ന കോ​മ്പൗ​ണ്ട്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 695012. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് :04712343241.