ലോ​ക​വ​യോ​ജ​ന​ദി​നം​ ആ​ച​രി​ച്ചു
Sunday, October 2, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സ​ർ​വീ​സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു.​ജാ​ഥ, വ​യോ​ജ​ന സം​ഗ​മം, വാ​ക്ക​ത്തോ​ൺ, വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ , സെ​മി​നാ​ർ, മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ദി​നാ​ച​ര​ണ​ത്തി ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.​തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ള​യം മു​ത​ൽ സ്റ്റാ​റ്റ്യൂ വ​രെ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. സെ​ക്ര​ട്ട​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന വ​യോ​ജ​ന സം​ഗ​മം മു​ൻ എം ​എ​ൽ എ ​ജ​മീ​ലാ പ്ര​കാ​ശം ഉ​ദ്ഘാ​ട​നം ചെ​യ്തു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ഹ​നീ​ഫാ റാ​വു​ത്ത​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​കെ. ന​മ്പൂ​തി​രി,പി. ​ച​ന്ദ്ര സേ​ന​ൻ, പി.​വി​ജ​യ​മ്മ, കെ.​എ​ൽ.​സു​ധാ​ക​ര​ൻ, ജി.​സു​രേ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, നാ​രാ​യ​ണ ശ​ർ​മ്മ, വ​ഞ്ചി​യൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.