എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​ം: ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍.
കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ എ​ലി​പ്പ​നി രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​രും ഓ​ട, തോ​ട് ക​നാ​ല്‍, കു​ള​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​വ​രും കൈ​യു​റ​ക​ളും കാ​ലു​റ​ക​ളും ധ​രി​ച്ചു​മാ​ത്ര​മേ ജോ​ലി​ക്കി​റ​ങ്ങാ​വൂ എ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​പി. പ്രീ​ത അ​റി​യി​ച്ചു.
ഇ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ലി​പ്പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​മ​രു​ന്ന് നി​ര്‍​ബ​ന്ധ​മാ​യും ക​ഴി​ക്ക​ണം. പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
മു​റി​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ണ​ങ്ങു​ന്ന​തു​വ​രെ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ പ​ണി​ക്കോ വി​നോ​ദ​ത്തി​നോ ഇ​റ​ങ്ങ​രു​ത്. കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കു​ട്ടി​ക​ള്‍ വി​നോ​ദ​ത്തി​നോ മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.
നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ സു​ര​ക്ഷി​ത സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വൃ​ത്തി​യു​ള്ള വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ക്ഷീ​ണം, പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍.
ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ക​ണ്ടേ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ട​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.