ര​ക്ത ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 18, 2019 1:05 AM IST
ആ​റ്റി​ങ്ങ​ൽ: ഗ​വ​ൺ​മെ​ന്‍റ് വി ​എ​ച്ച് എ​സ് എ​സ് ഫോ​ർ ബോ​യ്സി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. സ​ന്തോ​ഷ്കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ര​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ വി ​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന, ഹെ​ഡ്മാ​സ്റ്റ​ർ മു​ര​ളീ​ധ​ര​ൻ, ര​തീ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ൺ മ​റ്റ് അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു​ഡോ​ക്ട​ർ സൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്കാ​ണ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച​ത്.