കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, August 20, 2019 12:51 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴേ​ക്കു​വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണം ശ്രീ​നാ​രാ​യ​ണ​പു​രം അ​ബി നി​വാ​സി​ല്‍ അ​ശോ​ക​ന്‍ (50) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. പൗ​ഡി​ക്കോ​ണ​ത്ത് ഒ​രു കെ​ട്ടി​ട​പ്പ​ണി​ക്കി​ടെ ഇ​യാ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ശോ​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.