വീ​ട്ട​മ്മ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, August 20, 2019 12:51 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വീ​ട്ട​മ്മ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷ്ണ​പു​രം ഗ്രാ​മം ശ്രേ​യ​സി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​ജീ​വ് ലാ​ലി​ന്‍റെ ഭാ​ര്യ സീ​മ (41) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ജീ​വ് ലാ​ല്‍ വി​ദേ​ശ​ത്താ​ണ്. സീ​മ​യും മ​ക്ക​ളാ​യ കൃ​ഷ്ണ​യും ന​ന്ദ​വു​മാ​ണ് കൃ​ഷ്ണ​പു​ര​ത്തെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.