റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും സു​നി​ൽ സി. ​കു​ര്യ​ൻ അ​നു​സ്മ​ര​ണ​വും
Friday, August 23, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും റെ​ഡ്ക്രോ​സ് മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​നി​ൽ സി. ​കു​ര്യ​ൻ അ​നു​സ്മ​ര​ണ​വും സ്റ്റാ​ച്യു താ​യ്നാ​ട് സൊ​സൈ​റ്റി ഹാ​ളി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ചെ​ന്പ​ഴ​ന്തി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. ശി​വ​രാ​ജ​ൻ, സം​സ്ഥാ​ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ര​ജി​ത്ത് രാ​ജേ​ന്ദ്ര​ൻ, യൂ​ത്ത് റെ​ഡ്ക്രോ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ര​ഞ്ജി​ത്ത്, പ്ര​ണ​വ്, ശ്രീ​രൂ​പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.