പൂ​ർ​വ അ​ധ്യാ​പ​ക-​ വി​ദ്യാ​ർ​ഥി സംഗമം 28ന്
Saturday, August 24, 2019 12:42 AM IST
പോ​ത്ത​ൻ​കോ​ട്: മേ​രീമാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്നു. ഫോ​ണ്‍: 9496587623, 9995367785.