വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു
Friday, September 20, 2019 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​ല്‍ ഒ​ഴി​വു​ള്ള 38 ക​മ്യൂ​ണി​റ്റി മോ​ട്ടി​വേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബി​രു​ദ​യോ​ഗ്യ​ത​യു​ള്ള മ​ക്ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. എം​എ​സ് ഓ​ഫീ​സ്, കെ​ജി​ടി​ഇ, വേ​ര്‍​ഡ് പ്രോ​സ​സിം​ഗ്, പി​ജി​ഡി​സി​എ എ​ന്നി​വ അ​ധി​ക യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം 6,000 രൂ​പ ഓ​ണ​റേ​റി​യം ല​ഭി​ക്കും. ഫോ​ൺ: 04712464076, 9496007026.

വെ​ട്ടു​കാ​ട് മാ​ദ്രെ ദേ ​ദേ​വൂ​സ്
ദേ​വാ​ല​യ​ത്തി​ൽ വി​ദ്യാ​രം​ഭം

തി​രു​വ​ന​ന്ത​പു​രം: വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വെ​ട്ടു​കാ​ട് മാ​ദ്രെ -ദേ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ദ്യാ​രം​ഭം കു​റി​ക്കു​ന്നു. വെ​ട്ടു​കാ​ട് പ​ള്ളി ഓ​ഫീ​സി​ൽ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ നേ​രി​ട്ടോ ഫോ​ണ്‍ വ​ഴി​യോ പേ​രു ന​ൽ​കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സോ പ്ര​വേ​ശ​ന ഫീ​സോ ഇ​ല്ല. ഫോ​ണ്‍: 0471 2500143, 9747661533