റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 23, 2019 12:22 AM IST
വി​തു​ര : ചാ​ങ്ങ കേ​ന്ദ്ര​മാ​ക്കി രൂ​പീ​ക​രി​ച്ച ചാ​ങ്ങ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (സി​ആ​ർ​എ) ച​ല​ച്ചി​ത്ര ന​ട​ൻ മ​ധു​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ആ​ർ​എ പ്ര​സി​ഡ​ന്‍റ് ടി.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൽ.​പി. മാ​യാ​ദേ​വി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ര്യ​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​യ​ഹി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​റീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ജ്യോ​തി​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി.​ര​ഞ്ജി​ത്ത്, സി​ആ​ർ​എ സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.