പ​വ​ർ​ട്രി​ല്ല​റി​ന് ഇ​ട​യി​ൽ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു
Saturday, November 16, 2019 12:44 AM IST
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം വ​ലി​യ​ചി​റ ഏ​ലാ​യി​ൽ ജോ​ലി​ക്കി​ടെ പ​വ​ർ​ട്രി​ല്ല​റി​ന് ഇ​ട​യി​ൽ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നലെ രാ​വി​ലെ 12നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി സോ​മ​ൻ(46)​ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ജോ​ലി​ക്കി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി​യ​പ്പോ​ൾ സോ​മ​ൻ പ​വ​ർ​ട്രി​ല്ല​റി​ന് ഇ​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സോ​മ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​നു​ശോ​ച​നാ​യോ​ഗം നാ​ളെ

ആ​റ്റി​ങ്ങ​ൽ: എ​സ്പി​ജി ക​മാ​ൻ​ഡോ രാ​ജീ​വ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള ആ​റ്റി​ങ്ങ​ൽ കി​ഴ​ക്കും​പു​റം നി​വാ​സി​ക​ളു​ടെ പൊ​തു​യോ​ഗം നാ​ളെ ന​ട​ത്തും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കി​ഴ​ക്കും​പു​റം ഏ​ലാ​യി​ൽ ന​ട​ക്കും. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.