കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്
Monday, November 18, 2019 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എം​സി റോ​ഡി​ല്‍ പു​ളി​മാ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ല്‍ വീ​ണ(21), ആ​രോ​മ​ല്‍ (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മാ​താ​വി​നും മ​ക​ള്‍​ക്കും പ​രി​ക്ക്. സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​രാ​യ തേ​ക്ക​ട പൂ​ങ്കും​മൂ​ട് സ്വ​ദേ​ശി ശ​ര​ണ്യ(25),മ​ക​ള്‍ വൈ​ഗ(​നാ​ല​ര)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ 4.30ന് ​ക​ന്യാ​കു​ള​ങ്ങ​ര​ക്ക് സ​മീ​പം വേ​റ്റി​നാ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.