പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, December 13, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് എ​കെ​ജി ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ വാ​വാ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് നെ​ല്ല​നാ​ട് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ജി നെ​ല്ല​നാ​ട്, സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യോ​ഗ​ത്തി​ൽ വാ​വ സു​രേ​ഷി​നെ ആ​ദ​രി​ച്ചു.