പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​നു തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം: ത​ന്പാ​നൂ​ർ ര​വി
Monday, February 17, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന തു​ല്യ​ത​യ്ക്കും നീ​തി​ക്കു​മെ​തി​രാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത പൗ​ര​ത്വ​ബി​ല്ലെ​ന്നും ഇ​തി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്കു തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി.
ജ​മാ അ​ത്ത് യൂ​ത്ത് കൗ​ണ്‍​സി​ൽ ആ​ർ​എം​എ​സ് പോ​സ്റ്റോ​ഫീ​സി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​സീം ചി​റ​യി​ൻ​കീ​ഴ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ, കെ.​എ​ച്ച്.​എം. അ​ഷ​റ​ഫ്, നു​സ​റു വി​ഴി​ഞ്ഞം, എം.​എ​സ്. ന​സീ​ർ, എം.​എ. ജ​ലീ​ൽ, വി​ഴി​ഞ്ഞം ഹ​നീ​ഫ്, ജെ.​എം. മു​സ്ത​ഫ, പി. ​സെ​യ്യ​ദ​ലി കു​ള​പ്പ​ട അ​ബൂ​ബ​ക്ക​ർ, ബീ​മാ​പ​ള്ളി സ​ക്കീ​ർ, ഇ.​കെ. മു​നീ​ർ, എം. ​അ​സ​റു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.