ജി​ല്ലാപ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് ആ​വ​ർ​ത്ത​നം: ആ​നാ​ട് ജ​യ​ൻ
Tuesday, March 31, 2020 11:13 PM IST
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് മു​ൻ​കാ​ല ബ​ജ​റ്റു​ക​ളു​ടെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​കാ പ്രോ​ജ​ക്ടു​ക​ൾ അ​ട​ക്കം ഈ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ആ​ദ്യവ​ർ​ഷംമു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ ഓ​രോ പ​ദ്ധ​തി​ക​ളും വീ​ണ്ടും വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ക്കു​ക​യ​ല്ലാ​തെ പു​തി​യ​പ​ദ്ധ​തി​ക​ൾ ക​ണ്ടെ​ത്തു​വാ​നോ​ആ​വി​ഷ്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ൽ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.