യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ള​ക്കു​കൊ​ളു​ത്ത​ൽ സ​മ​രം ന​ട​ത്തി
Tuesday, May 26, 2020 11:09 PM IST
കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് പ​ടി​ക്ക​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ള​ക്കു​കൊ​ളു​ത്ത​ൽ സ​മ​രം ന​ട​ത്തി.പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ക, സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ വി​ള​ക്ക് കൊ​ളു​ത്ത​ൽ സ​മ​രം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജു സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം .​ആ​ർ. ബൈ​ജു, സി. ​ആ​ർ. ഉ​ദ​യ​കു​മാ​ർ, സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി, ക​ട്ട​യ്ക്കോ​ട് ത​ങ്ക​ച്ച​ൻ,എ. ​സു​കു​മാ​ര​ൻ നാ​യ​ർ, ആ​ർ.​എ​സ്. സ​ജീ​വ്, എ​സ്. കെ. ​രാ​ഹു​ൽ, പൂ​വ​ച്ച​ൽ സു​ധീ​ർ, ആ​ർ. രാ​ഘ​വ​ലാ​ൽ, റി​ജു വ​ർ​ഗീ​സ്, ബോ​ബി അ​ലോ​ഷ്യ​സ്, അ​ജി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.