20,000 വീ​ടു​ക​ളി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടുന​ല്കി
Friday, June 5, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട്ട്: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ 20,000 വീ​ടു​ക​ളി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട് ന​ല്കി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ മാ​തൃ​ക​യാ​യി. പ്ലാ​വ്, മാ​വ്, പേ​ര, നെ​ല്ലി, ചെ​റു​നാ​ര​കം, റം​ബു​ട്ടാ​ൻ, മു​രി​ങ്ങ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ തൈ​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചെ​റി​യ തു​ക പ്ര​തി​ഫ​ലം ന​ല്കി അ​വ​ർ മു​ഖേ​ന വീ​ടു​ക​ളി​ൽ ന​ട്ടു​വെ​ന്ന് ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി​യ​ത്. വൃ​ക്ഷ​ത്തൈ വി​ത​ര​ണ​മെ​ന്ന കേ​വ​ല ച​ട​ങ്ങി​ൽ നി​ന്ന് പ​രി​സ്ഥി​തി ദി​നം ഇ​ക്കു​റി നെ​ടു​മ​ങ്ങാ​ട്ട് വേ​റി​ട്ട​ത് അ​ത് വീ​ടു​ക​ളി​ൽ ന​ട്ടു ന​ല്കി​യ​തി​ലൂ​ടെ​യാ​ണ്.
തൈ ​ന​ടീ​ലി​ന്‍റെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ പേ​ര​ത്തൈ ന​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ലേ​ഖ വി​ക്ര​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ആ​ർ.​മ​ധു, പി. ​ഹ​രി​കേ​ശ​ൻ, ടി.​ആ​ർ.​സു​രേ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ, കൃ​ഷി​ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.