നാ​ടു​ക്കാ​ട് ച​ന്ത ഹൈ​ടെ​ക്കാ​കു​ന്നു
Friday, July 3, 2020 11:50 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ നാ​ടു​ക്കാ​ട് പൊ​തു ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​ന് 2.13 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​രം . പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ വ​രു​ന്ന മാ​ര്‍​ക്ക​റ്റി​ല്‍ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് 704 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ കെ​ട്ടി​ട സ​മു​ച്ച​യം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ മ​ത്സ്യ​വി​പ​ണ​ത്തി​നാ​യു​ള്ള റീ​ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍, ബു​ച്ച​ര്‍ സ്റ്റാ​ളു​ക​ള്‍, കോ​ള്‍​ഡ് സ്റ്റോ​റേ​ജ് സം​വി​ധാ​നം, പ്രി​പ്പ​റേ​ഷ​ന്‍ മു​റി, ലോ​ഡിം​ഗ് സം​വി​ധാ​നം എ​ന്നി​വ ഉ​ണ്ടാ​കും. സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ലി​ല്‍ തീ​ര്‍​ത്ത ഡി​സ്പ്ലേ ടേ​ബി​ളു​ക​ള്‍, സ്റ്റീ​ല്‍ സി​ങ്കു​ക​ള്‍ എ​ന്നി​വ ഓ​രോ മ​ത്സ്യ​സ്റ്റാ​ളി​ലും ഉ​ണ്ടാ​കും. എ​ല്ലാ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി മ​ത്സ്യം വാ​ങ്ങാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മാ​ര്‍​ക്ക​റ്റ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ​ടു​നി​ല്‍​ക്കു​ന്ന ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടൈ​ലു​ക​ളാ​ണ് ത​റ​യി​ല്‍ പാ​കു​ന്ന​ത്. മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്‍​ക്കാ​ത്ത ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, ഗു​ണ​മേ​ന്‍​യേ​റി​യ വൈ​ദ്യു​തീ​ക​ര​ണ പ്ലം​ബിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളും മാ​ര്‍​ക്ക​റ്റി​ല്‍ ഉ​റ​പ്പ് വ​രു​ത്തു​ന്നു.

മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മ മു​റി​ക​ളും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശു​ചി​മു​റി​ക​ളും നി​ര്‍​മി​ക്കും.​നി​ല​വി​ലു​ള്ള മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് സ​ങ്ക​ല്‍​പ്പ​ങ്ങ​ളി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യാ​ണ് ന​ടു​കാ​ട് ഹൈ​ടെ​ക്ക് മാ​ര്‍​ക്ക​റ്റ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ലാ​ന്‍​ഡ്സ്കേ​പ്പിം​ഗ്, പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം എ​ന്നി​വ അ​ട​ങ്ങു​ന്ന മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​മ്പോ​ള്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ല്‍ പോ​കു​ന്ന അ​നു​ഭ​വ​മാ​ണ് ഉ​പ​ഭോ​ക്താ​വി​നാ​യി പ​ള്ളി​ച്ച​ലി​ല്‍ ഒ​രു​ങ്ങാ​ന്‍ പോ​കു​ന്ന​തെ​ന്ന് ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ പ​റ​ഞ്ഞു
.
പ്ര​വൃ​ത്തി ടെ​ൻ​ഡ​ര്‍ ചെ​യ്ത് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കും.

എ​ട്ടു മാ​സം കൊ​ണ്ട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്ന് ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.