‌‌ടി​വി വി​ത​ര​ണം ചെ​യ്തു
Monday, July 6, 2020 12:25 AM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ്, യു​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മ​രു​തൂ​ർ മ​ഹാ​ത്മാ കോ​ള​നി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി നി​ർ​വ​ഹി​ച്ചു.
മ​രു​തൂ​ർ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ, ഷാ​ജു ചെ​റു​വ​ള്ളി, ക​ര​കു​ളം രാ​ജീ​വ്, നൗ​ഷാ​ദ് കാ​യ്പാ​ടി, സ​ന​ൽ ചെ​ന്ത​പൂ​ര്, വ​രു​ൺ കൊ​ടൂ​ർ, മ​രു​തൂ​ർ ബി​ജോ​യ്, വ​ട്ട​പ്പാ​റ പ്ര​ദീ​പ്, മ​രു​തൂ​ർ കു​ഞ്ഞു​മോ​ൻ, ഗോ​പ​കു​മാ​ർ, വി​പി​ൻ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ഭി​ജി​ത്ത് കു​റ്റി​യാ​നി, അ​ജി മു​ക്കോ​ല, ശ​ര​ത്ത് കൊ​ടൂ​ർ, ഗോ​കു​ൽ കൊ​ടൂ​ർ , ഡൊ​മി​നി​ക്, ദേ​വാ​ദ​നം, അ​നി​ൽ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.