ഇ​ക്കോ ഷോ​പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, July 11, 2020 12:29 AM IST
കാ​ട്ടാ​ക്ക​ട : സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ ജൈ​വ കൃ​ഷി വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ത്ത് മു​ത​ൽ വി​പ​ണി വ​രെ ഹ​രി​ത​ശ്രീ ബ​യോ ഫാ​ർ​മ​സി ആ​ൻ​ഡ് ഇ​ക്കോ ഷോ​പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കൃ​ഷി​ഭ​വ​നോ​ട് ചേ​ർ​ന്നു ആ​രം​ഭി​ച്ച ഷോ​പ്പി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, സ്യൂ​ഡോ​മോ​ണ​സ്, തൈ​ക​ൾ, ബി​വേ​റി​യ, ജീ​വാ​മൃ​തം, വേ​ർ​ട്ടി​സീ​ലി​യം, മ​ണ്ണി​ര ക​മ്പോ​സ്റ്റ്,കാ​യീ​ച്ച കെ​ണി​ക​ൾ, ചാ​ണ​ക​പ്പൊ​ടി, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ ,ട്രൈ​ക്കോ​ഡ​ർ​മ്മ, ഗ്രോ ​ബാ​ഗ് ഉ​ൾ​പ്പ​ടെ എ​ല്ലാം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ന്യാ​യ വി​ല​ക്ക് ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​ക​ർ​ക്കും എ​ത്തി​ച്ചു കൃ​ഷി വി​പു​ലി​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.