സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന്
Saturday, September 19, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി​യി​ൽ പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്തും.​ നി​ല​വി​ലെ ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള വി​ശ​ദ വി​വ​ര​ങ്ങ​ൾ www.polyadmission.org/let ല​ഭി​ക്കും. ജി​ല്ല​യി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​വ​ർ​ക്ക് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്ത് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഫീ​സി​ന​ത്തി​ൽ 13190 രൂ​പ​യും പി​ടി​എ ഫ​ണ്ടി​ന​ത്തി​ൽ 2500 രൂ​പ​യും ക്രെ​ഡി​റ്റ്,ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ മു​ഖേ​ന അ​ട​യ്ക്ക​ണം.