കാ​ട്ടാ​ക്ക​ട​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി
Monday, September 21, 2020 11:12 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി​യാ​യി. മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ബി​സി പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ൽ നി​ന്നും മു​പ്പ​തോ​ളം തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​യെ പ്ര​ത്യേ​ക കൂ​ടു​ക​ളി​ൽ അ​ട​ച്ചു വാ​ഹ​ന​ത്തി​ൽ ആ​ര്യ​നാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ ശേ​ഷം പേ ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പും ന​ൽ​കി ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞു ഇ​വ​യെ പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു ത​ന്നെ തു​റ​ന്ന് വി​ടും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഈ ​പ്ര​ക്രി​യ തു​ട​രു​മെ​ന്നും അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു.