മണ്ണുവിവാദം: ഇന്നു പിടിഎ കമ്മിറ്റി യോഗം
Monday, January 18, 2021 11:49 PM IST
നിലന്പൂർ: എരഞ്ഞിമങ്ങാട് സ്കൂളിലെ കെട്ടിട നിർമാണത്തിൽ അവശേഷിച്ച മണ്ണ് അധികൃതർ അറിയാതെ വിൽപ്പന നടത്തിയ സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ചു ചർച്ച ചെയ്യാൻ ഇന്നു രണ്ട് മണിക്ക് സ്കൂൾ പിടിഎ, എസ്എംസി കമ്മറ്റികൾ ചേരും.
എരഞ്ഞിമങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ടിൽ നിക്ഷേപിച്ചി രുന്ന മണ്ണ് ചടങ്ങൾ പാലിക്കാതെ സ്കൂൾ പിടിഎ കമ്മിറ്റിയിലെ ചിലരുടെ ഒത്താശയോടെ സമീപത്ത് നിർമാണം നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ തറ നികത്താൻ വില നിശ്ചയിച്ച് നൽകുക യായിരുന്നു.

ബി​രി​യാ​ണി ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി

പൂ​ക്കോ​ട്ടും​പാ​ടം: കാ​ഞ്ഞി​ര​ന്പാ​ടം ക​രു​ണ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ബി​രി​യാ​ണി ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി. ചി​കി​ത്സാ ഫ​ണ്ട് സ്വ​രൂ​പി​ക്ക​ു ന്ന​തി​നാ​ണ് ക​രു​ണ ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തി​യ​ത്. അ​മ​ര​ന്പ​ല​ത്തെ ജീ​വ​കാ​രു​ണ്യ​പ്ര​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന സം​ഘ​മാ​ണ് ക​രു​ണ.
ബി​രി​യാ​ണി ഫെ​സ്റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.