യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ത്യാ​ഗ്ര​ഹം ന​ട​ത്തി
Saturday, January 23, 2021 11:43 PM IST
മ​ങ്ക​ട: മ​ങ്ക​ട​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.കു​ത്തി​യി​രി​പ്പ് സ​ത്യാ​ഗ്ര​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ​ർ​ഷി​ൻ വെ​ള്ളി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി മ​ങ്ക​ട, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​സ്ലാ​ഹ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ വ​ട​ക്കാ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക് കു​ള​ത്തൂ​ർ, അ​ബ്ബാ​സ് പ​ള്ളി​പ്പു​റം, മ​ങ്ക​ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് കൂ​ട്ടി​ൽ, തു​ർ​മു​ദി പ​ട്ടു​ണ്ട​ൻ, ശി​ഹാ​ബ്, ഷാ​ന​വാ​സ്, സാ​ദി​ക്ക്, ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.