സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, March 6, 2021 12:43 AM IST
എ​ട​ക്ക​ര: ഇ​ര​യു​ടെ കൂ​ടെ ഓ​ടു​ക​യും വേ​ട്ട​പ്പ​ട്ടി​യു​ടെ കൂ​ടെ വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് ശ്രീ​എ​മ്മി​ന് നാ​ലേ​ക്ക​ർ പ​തി​ച്ചു ന​ൽ​കി​യ​തി​ലൂ​ടെ സി​പി​എം ചെ​യ്യു​ന്ന​തെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​ക്ക് എ​ട​ക്ക​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ സി.​എ​ച്ച്. ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം. ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, യു.​എ. ല​ത്തീ​ഫ്, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ടി.​പി. അ​ഷ്റ​ഫ​ലി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എം.​ടി. മ​നാ​ഫ്, ഉ​മ്മ​ർ അ​റ​ക്ക​ൽ, പി.​വി. മു​ഹ​മ്മ​ദ്, കെ.​ടി. കു​ഞ്ഞാ​ൻ, ടി.​പി. സി​ദി​ഖ്, ഒ.​ടി. ജെ​യിം​സ്, പി. ​പു​ഷ്പ​വ​ല്ലി, സ​റീ​ന മു​ഹ​മ്മ​ദ​ലി, ത​ങ്ക​മ്മ നെ​ടു​ന്പാ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.