സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്തി
Saturday, September 11, 2021 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴേ​ക്കോ​ട് മ​ണ്ഡ​ലം പ​ത്താം വാ​ർ​ഡ് കാ​ഞ്ഞി​ര​ത്ത​ടം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​ധ​ർ​ണ താ​ഴേ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഓ​ങ്ങ​ല്ലൂ​ർ ഹ​മീ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്്തു.
താ​ഴേ​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ർ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ​പാ​ലോ​ത്ത്, ആ​ർ​ട്ടി​സെ​ൻ​സ് സ്കി​ൽ​ഡ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഹൂ​ദ് മാ​നു, ചോ​ല​മു​ഖ​ത്ത് ജാ​ഫ​ർ ആ​ലാ​ലി​ക്ക​ൽ, ബ​ഷീ​ർ തെ​ക്കും​പു​റം, ഹ​മീ​ദ് പാ​താ​രി, ഉ​ണ്ണീ​ൻ നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശി​വ​ൻ ചെ​റു​പു​ത്തൂ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് മു​തു​വാ​ട്ട​റ ന​ന്ദി​യും പ​റ​ഞ്ഞു.