ജി​ല്ലാ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റി മാ​റ്റു​ന്ന​തി​നെ​തി​രേ നി​വേ​ദ​നം
Saturday, January 22, 2022 12:29 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബ് മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന്് ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ക്കു​ഴി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​ല​പ്പു​റം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മെ​ഹ്റ​ലി​ക്ക് നി​വേ​ദ​നം ന​ൽ​കി.

റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷം​സു താ​മ​ര​ക്കു​ഴി, ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ.​എ​സ് ഉ​ണ്ണി, നൗ​ഷാ​ദ് മാ​ന്പ്ര എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.