കെ​ബി​ഇ​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, August 19, 2022 12:14 AM IST
മ​ല​പ്പു​റം: ഒ​ഴി​വു​ള്ള ത​സ്തി​ക​ളി​ലേ​ക്കു നി​യ​മാ​നു​സൃ​ത പ്ര​മോ​ഷ​ൻ ന​ട​ത്തു​ക, സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യെ ഹെ​ഡ്ഓ​ഫീ​സി​ൽ നി​ല​നി​ർ​ത്തു​ക. ഹ​യ​ർ ഗ്രേ​ഡ് അ​നു​വ​ദി​ച്ച​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു​ള്ള സ്ഥ​ല​മാ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ളാ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ (കെ​ബി​ഇ​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫി​സി​നു മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി.​പി അ​നി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ബി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ബി​ഇ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കെ.​ടി അ​നി​ൽ​കു​മാ​ർ, ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​മ​പ്ര​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ക​ണ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി​ന്ദു​ജ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് ബി​ഗേ​ഷ് ഉ​ണ്ണി​യാ​ൻ, കെ​ബി​ആ​ർ​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ജ​യ​കു​മാ​ർ, കെ​ബി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​ലി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ.മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.