പെ​ൻ​ഷ​ൻ ന​ൽ​കും
Sunday, July 21, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 70 വ​യ​സു പൂ​ർ​ത്തി​യാ​യ നി​ർ​ധ​ന​രാ​യ എ ​ക്ലാ​സ് മെം​ബ​ർ​മാ​ർ​ക്കു മാ​സം തോ​റും പെ​ൻ​ഷ​ൻ ന​ൽ​കും. ബാ​ങ്കി​ൽ നി​ന്നു നി​ല​വി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും പു​തി​യ​താ​യി ചേ​രു​ന്ന​വ​രും ബാ​ങ്ക് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യോ​ടു കൂ​ടി 31 ന​കം അ​പേ​ക്ഷ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്കു ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​റി​യി​ച്ചു.