ഒാണാഘോഷവും ഒാണക്കിറ്റ് വിതരണവും
Monday, September 9, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​സം​സ്കൃ​തി​യു​ടെ മ​ധു​ര​മൂ​റും ഓ​ർ​മ​ക​ളു​മാ​യി പോ​യ കാ​ല​ത്തി​ന്‍റെ ത​നി​പ്പ​ക​ർ​പ്പു​ക​ൾ പു​ത​ര​വ​ത​രി​ച്ച ഓ​ണാ​ഘോഷം സ​ഹൃ​ദ​യ​ർ​ക്ക് വി​സ്മ​യ​വി​രു​ന്നാ​യി. ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് ക​മ്മി​റ്റി തു​ന്പ​യും തു​ന്പി​യും എ​ന്ന പേ​രി​ൽ അ​ങ്ങാ​ടി​പ്പു​റം നാ​രാ​യ​ണ​മേ​നോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.
ഓ​ണ​പ്പൂ​ക്ക​ള​വും ഓ​ണ​പ്പാ​ട്ടും ഉ​റി​യ​ടി​യും തു​ട​ങ്ങി ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ എ​ല്ലാ​വ​ർ​ക്കും ഓ​ണ​സ​ദ്യ​യും വി​ളം​ബി​യ​തോ​ടെ ഗു​ഹാ​തു​ര​ത്വ​ത്തി​ന്‍റെ മ​റ്റൊ​രു നേ​ർ​കാ​ഴ്ച​യാ​യി. പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​അ​നി​ഷ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പി.​ഷ​ഹ​ർ​ബാ​ൻ, സി​ബി ചെ​റി​യോ​ത്ത്, ഫെ​ബി​ല ബേ​ബി, സു​ജി​ത, സോ​മ​ൻ, ഉ​മ്മ​ർ ചോ​ല​യി​ൽ, മു​ര​ളി, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ ഓ​ണ​ച്ച​ങ്ങാ​തി’ എ​ന്ന പേ​രി​ൽ ഓ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കാ​യി കോ​യി​ക്ക​ൽ അ​ബ്ദു​ൽ മാ​ലി​ക് സു​ഹ്രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം.
പ​ര​പ്പ​ന​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ നാ​സ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​മ്മാ​ട് വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ക​മ​റു​ന്നീ​സ മ​ല​യി​ൽ, ന​ജ്മു​ന്നീ​സ എ​ന്നി​വ​ർ നാ​ട​ൻ​പാ​ട്ട്, മാ​ജി​ക് ഷോ ​എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​ന​വും ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മാ​വേ​ലി ഷോ​യും അ​ര​ങ്ങേ​റി.​
മെ​ഹ​ന്തി ഫെ​സ്റ്റ്
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ മെ​ഹ​ന്തി ഫെ​സ്റ്റ് അ​ത്യു​ജ്വ​ല​മാ​യി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ഷ​ബാ​ന മ​ഞ്ഞ​ളു​ങ്ങ​ൽ (വാ​ർ​ഡ് 18), ര​ണ്ടാം സ​മ്മാ​നം ആ​രി​ഫ കു​ന്ന​ത്തൊ​ടി (വാ​ർ​ഡ് 17), മൂ​ന്നാം സ​മ്മാ​നം റ​മീ​ഷ പ​ർ​വീ​ൻ കു​ട്ട​ശേ​രി (വാ​ർ​ഡ് 3) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​
വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, മെ​ന്പ​ർ​മാ​രാ​യ ഷ​റ​ഫു​ദീ​ൻ, അ​ഫ്സ​ത്ത്, സ​ജി​ത, സു​ലൈ​മാ​ൻ, ഷീ​ല, മൊ​യ്തു​പ്പു, സു​നി​ൽ, സെ​ക്ര​ട്ട​റി സാ​ഹി​ർ, അ​സി.​എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ഓ​ണക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
ക​രു​വാ​ര​കു​ണ്ട്: തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡ് മു​സ്ലിം ലീ​ഗ് ക​മ്മ​റ്റി പ്ര​ദേ​ശ​ത്തെ എ​ഴു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​മ​രു​ത​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം പി.​എ.​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ക​മ്മു​ട്ടി ഹാ​ജി, പി.​സ​ലാ​ഹു​ദ്ദീ​ൻ, കൊ​പ്പ​ത്ത് ഷെ​രീ​ഫ്, പ​ള്ള​ത്ത് കു​ഞ്ഞാ​പ്പ, സൈ​നു​ദ്ദീ​ൻ, എ​ൻ.​കെ.​നാ​സ​ർ, പി.​ഷം​സു​ദ്ദീ​ൻ, പി.​എ.​ക​രീം, മേ​ച്ചേ​രി അ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര: ദ​ളി​ത് ലീ​ഗ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചു​ങ്ക​ത്ത​റ സീ​തി ഹാ​ജി സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ൽ​ഘാ​ട​ന ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ ചു​ങ്ക​ത്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി കു​ഞ്ഞാ​ൻ, പ​റ​ന്പി​ൽ ബാ​വ, ജ​സ്മ​ൽ​പു​തി​യ​റ, ചെ​മ്മ​ല മു​ഹ​മ്മ​ദാ​ജി, പ​റാ​ട്ടി കു​ഞ്ഞാ​ൻ, മൂ​സ്സ അ​ത്തി​ക്കാ​യി, ജാ​ഫ​ർ പു​ത്ത​ൻ​പീ​ടി​ക, നൗ​ഷാ​ദ് മാ​ന്പ​റ്റ, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
നി​ല​ന്പൂ​ർ: ദി ​യു​ണൈ​റ്റ​ഡ് ക്ല​ബ് റീ​ഡിം​ഗ് റൂം ​ആ​ൻ​ഡ് ലൈ​ബ്ര​റി കോ​വി​ല​ക​ത്തു മു​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​നി​ലാ​വ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സി.​കെ.​ഗി​രി​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഗ​ർ​വ്വാ​സീ​സ്, ദീ​പ, ടി.​പി.​കൃ​ഷ്ണ​കു​മാ​ർ, ര​വി, ഷ​ണ്‍​ഗീ​ത് കോ​വി​ല​ക​ത്തു​മു​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷം ല​ളി​ത​മാ​ക്കി തു​ക ദു​രി​താ​ശ്വാ​സ
നി​ധി​യി​ലേ​ക്ക് ന​ൽ​കി

പാങ്ങ്: ഓ​ണ​സ​ദ്യ​യും പൂ​ക്ക​ള മ​ത്സ​ര​വും ല​ളി​ത​മാ​ക്കി തു​ക പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സം​ഭാ​വ​നം ചെ​യ്തു പാ​ങ്ങ് ക​ട​ന്നാ​മു​ട്ടി പി​എം​എ​സ്എ​എ​ൽ​പി സ്കൂ​ൾ വീ​ണ്ടും മാ​തൃ​ക​യാ​വു​ന്നു.
ക​ട​ന്നാ​മു​ട്ടി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ല​ളി​ത​മാ​ക്കി കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഭാ​വ​ന ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി.