റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാൻ ക്യാ​ന്പ്
Tuesday, September 17, 2019 12:34 AM IST
മ​ല​പ്പു​റം:​ പൊ​ന്നാ​നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് കീ​ഴി​ൽ ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത കാ​ർ​ഡു​ട​മ​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന്പൊ​ന്നാ​നി ന​ഗ​ര​സ​ഭ, 19ന് ​മാ​റ​ഞ്ചേ​രി, വെ​ള്ളി​യ​ങ്കോ​ട്, പെ​രു​ന്പ​ട​പ്പ്, 20ന് ​ന​ന്നം​മു​ക്ക്, ആ​ല​ങ്കോ​ട്, വ​ട്ടം​കു​ളം, 24ന് ​കാ​ല​ടി, ത​വ​നൂ​ർ, എ​ട​പ്പാ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്കും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ നി​ന്നും സേ​വ​നം ല​ഭി​ക്കും. ഈ ​സേ​വ​നം ജി​ല്ല​യി​ലെ എ​ല്ലാ റേ​ഷ​ൻ​ക​ട​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 30ന​കം റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ വി​ഹി​തം ല​ഭി​ക്കു​ന്ന​ത​ല്ല.