ജ​ല​ജീ​വ​നം: മ​ത്സ്യ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, November 16, 2019 12:28 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഫി​ഷ​റീ​സ് വ​കു​പ്പ് ജ​ല​ജീ​വ​നം മ​ത്സ്യ​വി​ള​വെ​ടു​പ്പ് തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ യു​വ​ക​ർ​ഷ​ക​ൻ കൊ​പ്പ​ത്ത് ഷ​രി​ഫി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ​ബ് ഇ​ൻ​സെ​ക്ട​ർ ’സു​ജി​ത് മു​ര്യാ​ട്, കൃ​ഷി ഓ​ഫി​സ​ർ ബ​ബി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഷാ​നി​ർ, കൊ​പ്പ​ത്ത് ഷ​രീ​ഫ്, എ​ൻ. നാ​രാ​യ​ണ​ൻ​കു​ട്ടി, വി.​ഗോ​പി​ന്ദ​ൻ​കു​ട്ടി, പി.​കെ.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.