വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Monday, November 18, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റ​ൽ​മ​ണ്ണ​യി​ൽ വ​ച്ച് ബൈ​ക്കും പി​ക്ക​പ്പ് ലോ​റി​യും കൂ​ട്ടി​മു​ട്ടി വെ​സ്റ്റ്ബം​ഗാ​ൾ സ്വ​ദേ​ശി സു​ഖ് ലാ​ൽ സി​ങ്ങ് ഓ​റ​ൻ (24), ഉ​ണ്ണി​യാ​ലി​ൽ വ​ച്ച് ബൈ​ക്കും ജീ​പ്പും കൂ​ട്ടി​മു​ട്ടി ക​ർ​ക്കി​ടാം​കു​ന്ന് സ്വ​ദേ​ശി ആ​ന​മ​ങ്ങാ​ട​ൻ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ൻ (35) പ​ന​ങ്ങാ​ങ്ങ​ര​യി​ൽ വ​ച്ച് ലോ​റി​യും കാ​റും കൂ​ട്ടി​മു​ട്ടി പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​രി​യേ​ട​ത്തൊ​ടി വീ​ട്ടി​ൽ വാ​രി​ജാ​ക്ഷ​ൻ (68), ധ​നീ​ഷ് (37) ഭാ​ര്യ മ​ഞ്ജു (32), അ​ങ്ങാ​ടി​പ്പു​റം പോ​ളി​ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ ചി​ങ്ങ​ത്ത് വീ​ട്ടി​ൽ സാ​നി​യ (13), സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​ന​സ് (20), സു​ബി​ത (23), മ​ക​ൾ ദി​ൽ​ന ഫാ​ത്തി​മ (ആ​റ്) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌‌