പ​രി​ശീ​ല​നം ന​ൽ​കി
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട സ​ബ് ജി​ല്ല​യി​ൽ ശാ​സ്ത്ര​രം​ഗ​ത്തി​ന്േ‍​റ​യും വി​ദ്യാ​രം​ഗ​ത്തി​ന്േ‍​റ​യും മാ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം മ​ങ്ക​ട ബി​ആ​ർ​സി​യി​ൽ ന​ട​ത്തി. പ​രി​ശീ​ല​ന​ത്തി​നു മ​ല​പ്പു​റം അ​മ​ച്ച്വ​ർ ആ​സ്ട്രോ​ണ മേ​ഴ്സ് സൊ​സൈ​റ്റി (മാ​ഴ്സ്)​ചെ​യ​ർ​മാ​ൻ ആ​ന​ന്ദ​മൂ​ർ​ത്തി ക്ലാ​സെ​ടു​ത്തു. സൗ​ര ഫി​ൽ​ട്ട​ർ ഘ​ടി​പ്പി​ച്ച റി​ഫ്രാ​ക്ട​ർ ടെ​ല​സ്കോ​പ്പി​ലൂ​ടെ സൂ​ര്യ​നി​രീ​ക്ഷ​ണം ന​ട​ത്തി. ശാ​സ്ത്ര രം​ഗം ക​ണ്‍​വീ​ന​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ്, സൗ​ര ക​ണ്ണ​ട നി​ർ​മാ​ണ​ത്തി​നും സൂ​ര്യ​ദ​ർ​ശി​നി നി​ർ​മാ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.
എ​ഇ​ഒ പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​ആ​ർ.​എ​സ്.​കു​ട്ടി സൗ​രോ​ത്സ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സു​നി​ൽ പെ​ഴു​ങ്കാ​ട് സ്വാ​ഗ​ത​വും ഉ​ബൈ​ബ ന​ന്ദി​യും പ​റ​ഞ്ഞു.

നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര നി​ർ​ണ​യ​വും

എ​ട​ക്ക​ര: മി​ത്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​പ്പ​ടി​യി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര നി​ർ​ണ​യ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​ടി.​ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ണ്ണി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​യി​ശ​ക്കു​ട്ടി, എം.​കെ.​ച​ന്ദ്ര​ൻ, എ​ര​ഞ്ഞി​ക്ക​ൽ റ​സാ​ഖ്, പി.​എ.​ബാ​ബു, മൊ​യ്തീ​ൻ, സി.​എ​ച്ച്.​സെ​മീ​ർ, അ​ർ​ഷാ​ദ് ആ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.