ക്രി​ക്ക​റ്റ്: മാ​സ്കോ മേ​ലാ​ക്ക​ത്തി​നും ജോ​ളീ റോ​വേ​ഴ്സി​നും ജ​യം
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ജി​ല്ലാ ക്രി​ക്ക​റ്റ് എ ​ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​ൽ മാ​സ്കോ സി.​സി മേ​ലാ​ക്കം എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്കു മ​ല​പ്പു​റം ലോ​ർ​ഡ്സ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യെ​യും ജോ​ളീ റോ​വേ​ഴ്സ് ഓ​ൾ​ഡീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്കു പ​ര​പ്പ​ന​ങ്ങാ​ടി ക്രി​ക്ക​റ്റ് ക്ല​ബി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഡി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ കാ​സ്ക് പ​റ​പ്പൂ​ർ 169 റ​ണ്‍​സി​നു പ്യൂ​മ സി.​സി പൂ​ക്കോ​ട്ടൂ​രി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കെ​സി​സി കു​ന്ന​പ്പ​ള്ളി അ​ഞ്ചു വി​ക്ക​റ്റു​ക​ൾ​ക്കു സ്നേ​ഹ സി.​സി മൂ​ന്നി​യൂ​രി​നെ​യും തോ​ൽ​പ്പി​ച്ചു.

യൂ​ത്ത് ലീഗ് സ​മ്മേ​ള​നം

പെ​രി​ന്ത​ൽ​മ​ണ്ണ: നേ​രി​നാ​യി സം​ഘ​ടി​ക്കു​ക, നീ​തി​ക്കാ​യി പോ​രാ​ടു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഹ​ന്ദി ഫെ​സ്റ്റും യു​വ​തി സം​ഗ​മ​വും ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ വാ​വാ​സ് മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി. ഹാ​ജ​റു​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി നൗ​ഷാ​ദ​ലി, ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി സ​ക്കീ​ർ ഹു​സൈ​ൻ, കെ.​ടി ഷി​യാ​സ്, നൗ​ഷാ​ദ് പു​ളി​ക്ക​ൽ, മു​സ്് ലീ ം ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.