മ​ത​ബോ​ധ​ന വാ​ർ​ഷി​കം ന​ട​ത്തി
Wednesday, January 29, 2020 12:05 AM IST
മ​ല​പ്പു​റം: സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന വാ​ർ​ഷി​കം ന​ട​ത്തി. മ​ല​പ്പു​റം മേ​ഖ​ല മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ.​കെ.​എ​സ്.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി ഫാ.​വി​ക്ട​ർ പാ​ട്രി​ക് ല​യ​ണ​ൽ പാ​പ്പാ​ളി​യെ ആ​ദ​രി​ച്ചു. മ​ത​ബോ​ധ​ന പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജെ.​ബെ​ന​ഡി​ക്റ്റ് സ്വാ​ഗ​ത​വും മ​ത​ബോ​ധ​ന സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷീന ജോസ് ന​ന്ദി​യും പ​റ​ഞ്ഞു. ഫാ.​ലി​ന്േ‍​റാ സ്റ്റാ​ൻ​ലി, പാ​രി​ഷ് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ളി അ​ഗ​സ്റ്റി​ൻ, മ​ത​ബോ​ധ​ന പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് കെ.​ആ​ന്‍റ​ണി, സ്കൂ​ൾ ലീ​ഡ​ർ ആ​ൽ​ഷി​ൻ മി​ഖാ​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.