മ​ർ​ദ​ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, February 21, 2020 2:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​രും​പി​ലാ​ക്ക​ലി​ൽ ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ബൈ​ക്കിടി​ച്ചു വീ​ഴ്ത്തി ഹെ​ൽ​മ​റ്റ് കൊ​ണ്ടും പൈ​പ്പ് കൊ​ണ്ടും അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ങ്ക​ട ചേ​രി​യം കൂ​ട്ടി​ൽ സ്വ​ദേ​ശി ആ​ലു​ങ്ങ​ൽമു​ഹ​മ്മ​ദ് ഷ​ബീ​ൽ എ​ന്ന ഫ​ബീ​സി (19) നെ ​അ​റ​സ്റ്റ് ചെ​യ്തു.
മ​ങ്ക​ട എ​സ്ഐ അ​ബ്ദു​ൾ അ​സീ​സ്, വ​നി​താ എ​സ്ഐ ഇ​ന്ദി​രാ മ​ണി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ​സ​ലാം നെ​ല്ലാ​യ, ബൈ​ജു കു​ര്യാ​ക്കോ​സ്, മൊ​യ്തീ​ൻ , ബാ​ല​കൃ​ഷ്ണ​ൻ, ഹോം ​ഗാ​ർ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ൽഅ​റ​സ്റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​യാ​ണ് ഇ​യാ​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷൽ ര​ണ്ടാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.