നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Wednesday, February 26, 2020 12:26 AM IST
നി​ല​ന്പൂ​ർ: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ച​ന്ത​ക്കു​ന്ന് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ണ​ർ​വ് 2020 എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​മി​ഥി​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​വി​ഷ്ണു​നാ​ഥ്, ജി​ല്ല സെ​ക്ര​ട്ട​റി സു​നി​ൽ കാ​ര​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഷ​ബീ​റ​ലി, സം​സ്ഥാ​ന ഓ​ഡി​റ്റ​ർ പി.​ശ​ശി​കു​മാ​ർ, പി.​വി​ജീ​ഷ,് സി.​സി.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.