ധർണ നടത്തി
Monday, May 25, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫി​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ർ​ണ​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കൂ​ത്ര​പ്പ​ള്ളി, സ​തീ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റോ​യ് തോ​യ​ക്കു​ളം, ലി​ജോ മു​ട്ട​ത്ത്, സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, അ​ഖി​ൽ ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മലപ്പുറം: കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് പടിക്കൽ നടത്തിയ കർഷകധർണ ജില്ലാ പ്രസിഡന്‍റ് മാത്യൂ വർഗീസ് ഉദ്ഘാടനം ചെയ്തു.

ലേ​ലം ഇ​ന്ന്

എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പു​ഴ​ക​ളി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ്ണ്, ക​ല്ല്, ചെ​ളി എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ലേ​ലം ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.