ലൈ​ഫ് പ​ദ്ധ​തി: അ​പേ​ക്ഷ​ക​ർ ദു​രി​ത​ത്തി​ൽ, അ​പേ​ക്ഷാ​തീ​യ​തി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, August 9, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി 14ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ അ​വ​ധി​ക​ളും മ​റ്റും​മൂ​ലം അ​പേ​ക്ഷ​ക​ർ ദു​രി​ത​ത്തി​ൽ.
ഒ​ന്ന് മു​ത​ലാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ​ര​ണ്ടു​ദി​വ​സം അ​വ​ധി​യാ​യി. തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സം വ​രു​മാ​നം, ജാ​തി തു​ട​ങ്ങി​യ​വ ചെ​യ്യാ​നു​ള്ള ഇ​-ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​യു​ടെ സെ​ർ​വ​ർ ത​ക​രാ​ർ മൂ​ലം അ​ത് ന​ട​ന്നി​ല്ല.
ര​ണ്ടാം ശ​നി​യും ഞാ​യ​റാ​ഴ്ച​യു​മാ​യി ര​ണ്ടു​ദി​വ​സ​ങ്ങ​ൾ പി​ന്നെ​യും ന​ഷ്ട​മാ​യി.
ചു​രു​ക്ക​ത്തി​ൽ ആ​കെ​യു​ള്ള 14 ദി​വ​സ​ത്തി​ൽ ഏ​ഴ് ദി​വ​സ​വും ന​ഷ്ട​പ്പെ​ട്ടു. പ​ട്ടി​ക​ജാ​തി​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കേ​ണ്ട​ത് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നാ​ണ്. ഇ​തി​ന് മൂ​ന്നു​ദി​വ​സ​മെ​ടു​ക്കും.
യ​ഥാ​സ​മ​യം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് താ​ലൂ​ക്കി​ലേ​ക്ക് അ​യ​ക്കേ​ണ്ട​ത്. ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​ക​ണം. ഇ​തി​ന് വാ​ർ​ഡം​ഗ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും വേ​ണം. പ​ല​വി​ല്ലേ​ജു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ഇ​ല്ലാ​ത്ത​തും ഉ​ള്ള​വ​ർ മ​ഴ​ക്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​വു​ന്ന​തും യ​ഥാ​സ​മ​യം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കി​ട്ടാ​തെ വ​രു​ത്തു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷാ​തീ​യ​തി ഈ ​മാ​സം 30 വ​രെ നീ​ട്ട​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​ക​രു​ടെ ആ​വ​ശ്യം.