കൊ​ച്ചു ബ​സു​ക​ളു​ണ്ടാ​ക്കി സ​ജീ​വി​ന്‍റെ ക​ര​വി​രു​ത്
Wednesday, October 21, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് നി​ര​ത്തു​ക​ളി​ൽ ബ​സു​ക​ൾ കു​റ​വാ​ണെ​ങ്കി​ലും സ​ജീ​വി​ന്‍റെ വീ​ട്ടി​ൽ പു​തി​യ ബ​സു​ക​ൾ പു​റ​ത്തി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ലി​യ ബ​സു​ക​ളു​ടെ ചെ​റു​മോ​ഡ​ലു​ക​ളാ​ണെ​ന്ന് മാ​ത്രം.​ഹാ​ർ​ഡ് ബോ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഈ ​ആ​റാം​ക്ലാ​സു​കാ​ര​ൻ ഉ​ണ്ടാ​ക്കി​യ ബ​സു​ക​ൾ​ക്ക് ഒ​റി​ജി​ന​ലി​ന്‍റെ രൂ​പ ഭം​ഗി​യാ​ണ്.
അ​ങ്ങാ​ടി​പ്പു​റം ക​മ​ലാ​നഗ​റി​ലെ ര​ജി​ഭ​വ​ൻ വീ​ട്ടി​ൽ രാ​ജീ​വ്-​പ്ര​ജി​ത ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് സ​ജീ​വ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ചെ​റു മോ​ഡ​ൽ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.കു​ഞ്ഞു വീ​ടു​ക​ൾ നി​ർ​മി​ച്ചാ​ണ് സ​ജീ​വ് ക​ലാ​മി​ക​വു​ള്ള ത​ന്‍റെ ക​ര​വി​രു​ത് തു​ട​ങ്ങി​യ​ത്. ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ, ലോ​റി എ​ന്നി​വ​യെ​ല്ലാം ഉ​ണ്ടാ​ക്കി. ഇ​പ്പോ​ൾ പ​ല മോ​ഡ​ലു​ക​ളി​ലു​ള്ള ബ​സു​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്. കെഎ​സ്ആ​ർ​ടി​സി ബ​സ്,
വോ​ൾ​വോ ബ​സ് തു​ട​ങ്ങി പ​ഴ​യ​തും പു​തി​യ​തു​മാ​യ വി​വി​ധ മോ​ഡ​ലു​ക​ൾ. കു​ഞ്ഞു ബ​സു​ക​ളു​ടെ നി​ർ​മാ​ണം യൂ​ട്യൂ​ബി​ലൂ​ടെ​യാ​ണ് പ​ഠി​ച്ചെ​ടു​ത്ത​ത്. ഹാ​ർ​ഡ് ബോ​ർ​ഡു​ക​ളും വ​യ​റു​ക​ളും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​മൊ​ക്കെ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു ബ​സി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രാ​ഴ്ച​യോ​ളം സ​മ​യ​മെ​ടു​ക്കും. നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ൽ യോ​ജി​ച്ച നി​റം ന​ൽ​കി മ​നോ​ഹ​ര​മാ​ക്കും. ജീ​പ്പ്, ലോ​റി, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​ക്ക് പു​റ​മെ 12 ബ​സു​ക​ളും ഇ​പ്പോ​ൾ ശേ​ഖ​ര​ത്തി​ലു​ണ്ട്. പു​തി​യ ര​ണ്ടു ബ​സു​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്. സ​ജീ​വി​ന് പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി സ​ഹോ​ദ​രി സൗ​പ​ർ​ണി​ക​യും മാ​താ​പി​താ​ക്ക​ളും കൂ​ടെ​യു​ണ്ട്.