അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Monday, January 25, 2021 11:31 PM IST
കോ​ഴി​ക്കോ​ട്: അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​ടെ വി​ത​ര​ണം വൈ​ദ്യു​തി ഭ​വ​ന്‍ പ​രി​സ​ര​ത്തെ സൊ​സൈ​റ്റി ഹാ​ളി​ല്‍ ന​ട​ന്നു. സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ 62 മു​ത​ല്‍ 67 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി. ​ദി​വാ​ക​ര​ന്‍, സി. ​രേ​ഖ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​പി. സു​ലൈ​മാ​ന്‍, സൗ​ഫി​യ അ​നീ​ഷ്, റം​ല​ത്ത്, അ​ല്‍​ഫോ​ൻ​സ് മാ​ത്യു, എ​ന്നി​വ​രാ​ണ് ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ല്‍ കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷാ​ജി സു​ധാ​ക​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ. ​മ​നോ​ജ്, ന​ട​ക്കാ​വ് സെ​ക്ഷ​ന്‍ അ​സി.​എ​ന്‍​ജി​നി​യ​ര്‍ കെ.​പി. സി​റാ​ജു​ദ്ദീ​ന്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ശി​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.