കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൈ​ത്താ​ങ്ങാ​യി എ​സ്എ​ച്ച് സി​സ്റ്റേ​ഴ്സ്
Saturday, June 12, 2021 12:04 AM IST
തി​രു​വ​മ്പാ​ടി: കു​ളി​രാ​മു​ട്ടി എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് സി​സ്റ്റേ​ഴ്സ് കു​ളി​രാ​മു​ട്ടി കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്ര​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്തു. ച​ട​ങ്ങി​ൽ കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ എ​ൽ​സി​ലി​റ്റ്, വാ​ർ​ഡ് അം​ഗം ബോ​ബി ഷി​ബു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ​സ്‌​ല എ​ന്നി​വ​ർ​ക്കു കി​റ്റ് കൈ​മാ​റി.
ക​ന്യാ​സ്ത്രീ​ക​ളാ​യ ഗ്ലാ​ഡി​സ്, ഫി​ല​മി​ൻ, ജൂ​ലി​യ, ആ​ർ​ആ​ർ​ടി​മാ​രാ​യ രാ​ജേ​ഷ്, ജി​ബി​ൻ, ലി​ബി​ൻ ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.