വീ​ടു​ക​ൾ​ക്ക് ക്ഷ​തം: പൊ​റാ​ളി ക​രി​ങ്ക​ൽ ക്വാ​റി​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന്
Friday, June 18, 2021 1:22 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക​രി​ങ്ക​ൽ ക്വാ​റി​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​മ്പ​ന​ത്താ​ൽ പൂ​വ്വ​ത്താം​കു​ന്ന് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ല​യി​ടി​ച്ചി​ലി​നും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ.
കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി കാ​ട്ടാ​ർ​കു​ഴി, സ​ത്യ​ൻ ക​ണ്ണ​മ്പ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​പ​റ​മ്പി​ൽ, ജോ​ബി മ​യാ​ക്കു​ഴി​യി​ൽ, ജോ​യി പു​ത്തേ​ട്ട്, ധ​ർ​മ്മ​ജ​ൻ കു​രി​ക്ക​ൽ​കൊ​ല്ലി, ഉ​ല​ഹ​ന്നാ​ൻ കു​ള​ങ്ങ​ര​ത്തൊ​ട്ടി, നാ​രാ​യ​ണ​ൻ മ​ത്ത​ത്ത്മീ​ത്ത​ൽ, ജോ​ബി വ​ട​ക്കേ​ത്ത​ടം, ബി​ജേ​ഷ് ഉ​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.