റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, October 12, 2021 10:48 PM IST
കു​ന്ന​മം​ഗ​ലം: പ​ന്തീ​ർ​പാ​ടം പേ​വും​കൂ​ടു​മ്മ​ൽ മു​ഹ​മ്മ​ദ് (60 ) റി​യാ​ദി​ൽ മ​രി​ച്ചു. ജോ​ലി​ക്കി​ടെ സു​ഖ​മി​ല്ലാ​താ​കു​ക​യും ഓ​ർ​മ്മ ന​ഷ്ട​പെ​ട്ട് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷം മു​മ്പ് റി​യാ​ദി​ലെ മു​റൂ​ജ് എ​ന്ന സ്ഥ​ല​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച മു​ഹ​മ്മ​ദി​നെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​മ​റു​ന്നി​സ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റ​ഈ​സ്, റ​ഫീ​ന, റം​ഷീ​ന, റ​ഹീ​ന. മ​രു​മ​ക്ക​ൾ: അ​ലി ചാ​ത്ത​ങ്കാ​വ്, ഹാ​രി​സ് പി​ലാ​ശേ​രി , ആ​ഷി​ഖ് ആ​രാ​മ്പ്രം മാ​ഷി​ദ.